Friday, December 23, 2011

കണ്ടങ്കാളി



ജൂണ്‍ - ജൂലായ് ലക്കം കഥ മാസികയില്‍ പ്രസിദ്ധീകരിച്ച കഥയാണിത്. മാന്യ വായനക്കാര്‍ അഭിപ്രായം രേഖപ്പെടുത്താന്‍ താത്പര്യം.

32 comments:

kanakkoor said...

Nice. Good narration. Congrats...

mini//മിനി said...

ഇപ്പോൾ നന്നായി വായിക്കാം,,, നല്ല കഥ.

Echmukutty said...

കഥ പറഞ രീതി കൊള്ളാം കേട്ടൊ. അഭിനന്ദനങ്ങൾ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഥയും സംഭാഷണങ്ങളും ഒക്കെ വളരെ നന്നായി.ഒതുക്കത്തില്‍ പറഞ്ഞു.

കുസുമം ആര്‍ പുന്നപ്ര said...

ഞാനിത് വായിച്ചതാണു മാസികയില്‍. നല്ല കഥയാണ്

Anonymous said...

വളരെ ഭാവുകത്വത്തത്തോടെ അവതരിപ്പിച്ചു. നല്ല കഥ. നന്നായി പറഞ്ഞു. അഭിനന്ദനം,ശ്രീജിത്ത്‌.

എന്റെ നാട്ടിലും ഒരു കണ്ടങ്കാളി ഉണ്ടായിരുന്നു. കണ്ടന്റെ മകന്‍ കാളി തന്നെ.ഒരു പക്ഷെ,ഏതൊരു കുഗ്രാമ ദേശത്തും ഉണ്ടാവും...

മനോജ് കെ.ഭാസ്കര്‍ said...

നന്നായി വായിക്കാന്‍ കഴിഞ്ഞു.
കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരാണല്ലോ മലയാളികള്‍.
നല്ല കഥ, അഭിനന്ദനങ്ങള്‍...

M. Ashraf said...

ഇങ്ങനെ മതി. നല്ല കഥ. അഭിനന്ദനങ്ങള്‍

Pradeep Kumar said...

നല്ല എഴുത്ത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ഒരു അഭിപ്രായം പറഞ്ഞോട്ടെ..... മാസികയുടെ പേജിനു പകരം ടൈപ്പ് ചെയ്ത ഒരു പോസ്റ്റ് ആയി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ആയാസരഹിതമായി വായിക്കാമായിരുന്നു ...

Jefu Jailaf said...

നല്ല രസമായി എഴുതി :) ആശംസകള്‍..

Yasmin NK said...

നന്നായിട്ടുണ്ട്.എല്ലാ ആശംസകളും..

Anil cheleri kumaran said...

നാടൻ കഥ. വളരെ ഇഷ്ടപ്പെട്ടു.

പൊട്ടന്‍ said...

ലളിതം... പരിപൂര്‍ണ്ണം!!!!!

Shaleer Ali said...

സംഗതി രസായിട്ടോ..... ശ്രീജിത്ത് ജീ ..
നല്ല രചന...
രസമുള്ളൊരു വായനാനുഭവം...!!
വരാന്‍ വൈകിയതില്‍ ക്ഷമിക്കണം ട്ടോ ...:)
ഇനിയിടക്കൊക്കെ വരാം.... :)

Shaleer Ali said...

സംഗതി രസായിട്ടോ..... ശ്രീജിത്ത് ജീ ..
നല്ല രചന...
രസമുള്ളൊരു വായനാനുഭവം...!!
വരാന്‍ വൈകിയതില്‍ ക്ഷമിക്കണം ട്ടോ ...:)
ഇനിയിടക്കൊക്കെ വരാം.... :)

ente lokam said...

കഥ നന്നായിരിക്കുന്നു ..നല്ല ശൈലി ഫോട്ടോ കോപ്പി മാറ്റി blog typingil ആക്കിയാല്‍

വായിക്കാന്‍ സുഖം ഉണ്ട് ..

ആശംസകള്‍ ..

ദേവന്‍ said...

ഇമേജ് ആയി ഇട്ടിരിക്കുന്നതിനാല്‍ പെജുലോട് ആകാന്‍ സമയമെടുക്കുന്നു ടൈപ്പ് ചെയ്തു ഇടുകയാണെങ്കില്‍ നന്നായിരുന്നു

Sandeep.A.K said...

ക്ഷമിക്കുക.... എനിക്കിത് വായിക്കുവാന്‍ സാധിക്കുന്നില്ല... നെറ്റിന്റെ വേഗതക്കുറവ് തന്നെ കാരണം... :(

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

ഇപ്പോൾ നന്നായി വായിക്കാം,,, നല്ല കഥ. വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍..

Anonymous said...

നല്ല കഥ. നന്നായിട്ടുണ്ട്.

അനശ്വര said...

ഉ എന്ന് പറഞ്ഞാല്‍ ഉപ്പാക്കുന്ന ജനം..കൊള്ളാം...

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu.......... aashamsakal..........

ഫൈസല്‍ ബാബു said...

നല്ല കഥ എന്ന് വീണ്ടും പറയുന്നില്ല ,,അല്ലാഞ്ഞാല്‍ ഇത് കല്ലച്ച് പതിയുമായിരുന്നില്ലല്ലോ ...ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..... blogil puthiya post...... ELLAAM NAMUKKARIYAAM, PAKSHE...... vayikkane.............

ജയരാജ്‌മുരുക്കുംപുഴ said...

aadaranjalikal......... blogil puthiya post..... ELLAAM NAMUKKARIYAAM, PAKSHE...... vayikkane......

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ആശംസകള്‍ ,ലളിതമായ രചന ,,ഇനിയും വരട്ടെ കഥകള്‍ ...

Unknown said...

നന്നായിട്ടുണ്ട്.എല്ലാ ആശംസകളും നേരുന്നു

ജയരാജ്‌മുരുക്കുംപുഴ said...

. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

AnuRaj.Ks said...

ശ്രീജിത്ത്‌ കഥയെക്കാളേറെ കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു .....വാമൊഴി വഴക്കത്തിലെഴുതിയ കഥ..ഒരു കഥയില്ലായ്മയില്‍ നിന്നാണ് ഭേദപ്പെട്ട കഥ വികസിപ്പിച്ചിരിക്കുന്നത് ...താങ്കള്‍ക്ക് നല്ല കഴിവുണ്ട് ..കഥയെഴുത്തിനു കുറച്ചുകൂടി ഗൌരവമായ വിഷയങ്ങള്‍ കണ്ടെത്തുക ...എല്ലാ വിജയാശംസകളും

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ലളിത സുന്ദരമായ കഥ
ആശംസകള്‍ നേരുന്നു

ഭാനു കളരിക്കല്‍ said...

നല്ല എഴുത്ത്. ആദ്യമാണിവിടെ.

drpmalankot said...

നല്ല രചന. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com