പുസ്തകം

"ജാലകങ്ങള്‍" എന്ന പേരില്‍ എന്റെ തിരഞ്ഞെടുത്ത കഥകള്‍ പ്രസിദ്ധീകരിക്കുന്നു. ചേര്‍പ്പ് സി. എന്‍. എന്‍. ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപകരുടെ ഒരു കൂട്ടായ്മയിലൂടെ ആണ് പുസ്തകത്തിന്റെ പ്രസാധനം നിര്‍വ്വഹിക്കുന്നത്.

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ശ്രീ അഷ്ടമൂര്‍ത്തി ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

പുസ്തകത്തിന്റെ പ്രിന്റിംഗ് ജോലികള്‍ നടന്ന് വരുന്നു.

സി. എന്‍. എന്‍. പബ്ലിഷേര്‍സ് ചേര്‍പ്പ് എന്ന ബാനറില്‍ ആണ് പ്രസാധനം ചെയ്യുന്നത്.


ജനുവരിയില്‍ പുസ്തകം പ്രകാശനം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.