നല്ല എഴുത്ത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ഒരു അഭിപ്രായം പറഞ്ഞോട്ടെ..... മാസികയുടെ പേജിനു പകരം ടൈപ്പ് ചെയ്ത ഒരു പോസ്റ്റ് ആയി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ആയാസരഹിതമായി വായിക്കാമായിരുന്നു ...
ശ്രീജിത്ത് കഥയെക്കാളേറെ കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു .....വാമൊഴി വഴക്കത്തിലെഴുതിയ കഥ..ഒരു കഥയില്ലായ്മയില്‍ നിന്നാണ് ഭേദപ്പെട്ട കഥ വികസിപ്പിച്ചിരിക്കുന്നത് ...താങ്കള്‍ക്ക് നല്ല കഴിവുണ്ട് ..കഥയെഴുത്തിനു കുറച്ചുകൂടി ഗൌരവമായ വിഷയങ്ങള്‍ കണ്ടെത്തുക ...എല്ലാ വിജയാശംസകളും
32 comments:
Nice. Good narration. Congrats...
ഇപ്പോൾ നന്നായി വായിക്കാം,,, നല്ല കഥ.
കഥ പറഞ രീതി കൊള്ളാം കേട്ടൊ. അഭിനന്ദനങ്ങൾ.
കഥയും സംഭാഷണങ്ങളും ഒക്കെ വളരെ നന്നായി.ഒതുക്കത്തില്‍ പറഞ്ഞു.
ഞാനിത് വായിച്ചതാണു മാസികയില്‍. നല്ല കഥയാണ്
വളരെ ഭാവുകത്വത്തത്തോടെ അവതരിപ്പിച്ചു. നല്ല കഥ. നന്നായി പറഞ്ഞു. അഭിനന്ദനം,ശ്രീജിത്ത്.
എന്റെ നാട്ടിലും ഒരു കണ്ടങ്കാളി ഉണ്ടായിരുന്നു. കണ്ടന്റെ മകന് കാളി തന്നെ.ഒരു പക്ഷെ,ഏതൊരു കുഗ്രാമ ദേശത്തും ഉണ്ടാവും...
നന്നായി വായിക്കാന്‍ കഴിഞ്ഞു.
കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരാണല്ലോ മലയാളികള്‍.
നല്ല കഥ, അഭിനന്ദനങ്ങള്‍...
ഇങ്ങനെ മതി. നല്ല കഥ. അഭിനന്ദനങ്ങള്‍
നല്ല എഴുത്ത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ഒരു അഭിപ്രായം പറഞ്ഞോട്ടെ..... മാസികയുടെ പേജിനു പകരം ടൈപ്പ് ചെയ്ത ഒരു പോസ്റ്റ് ആയി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ആയാസരഹിതമായി വായിക്കാമായിരുന്നു ...
നല്ല രസമായി എഴുതി :) ആശംസകള്‍..
നന്നായിട്ടുണ്ട്.എല്ലാ ആശംസകളും..
നാടൻ കഥ. വളരെ ഇഷ്ടപ്പെട്ടു.
ലളിതം... പരിപൂര്‍ണ്ണം!!!!!
സംഗതി രസായിട്ടോ..... ശ്രീജിത്ത് ജീ ..
നല്ല രചന...
രസമുള്ളൊരു വായനാനുഭവം...!!
വരാന്‍ വൈകിയതില്‍ ക്ഷമിക്കണം ട്ടോ ...:)
ഇനിയിടക്കൊക്കെ വരാം.... :)
സംഗതി രസായിട്ടോ..... ശ്രീജിത്ത് ജീ ..
നല്ല രചന...
രസമുള്ളൊരു വായനാനുഭവം...!!
വരാന്‍ വൈകിയതില്‍ ക്ഷമിക്കണം ട്ടോ ...:)
ഇനിയിടക്കൊക്കെ വരാം.... :)
കഥ നന്നായിരിക്കുന്നു ..നല്ല ശൈലി ഫോട്ടോ കോപ്പി മാറ്റി blog typingil ആക്കിയാല്‍
വായിക്കാന്‍ സുഖം ഉണ്ട് ..
ആശംസകള്‍ ..
ഇമേജ് ആയി ഇട്ടിരിക്കുന്നതിനാല്‍ പെജുലോട് ആകാന്‍ സമയമെടുക്കുന്നു ടൈപ്പ് ചെയ്തു ഇടുകയാണെങ്കില്‍ നന്നായിരുന്നു
ക്ഷമിക്കുക.... എനിക്കിത് വായിക്കുവാന്‍ സാധിക്കുന്നില്ല... നെറ്റിന്റെ വേഗതക്കുറവ് തന്നെ കാരണം... :(
ഇപ്പോൾ നന്നായി വായിക്കാം,,, നല്ല കഥ. വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍..
നല്ല കഥ. നന്നായിട്ടുണ്ട്.
ഉ എന്ന് പറഞ്ഞാല്‍ ഉപ്പാക്കുന്ന ജനം..കൊള്ളാം...
nannayittundu.......... aashamsakal..........
നല്ല കഥ എന്ന് വീണ്ടും പറയുന്നില്ല ,,അല്ലാഞ്ഞാല്‍ ഇത് കല്ലച്ച് പതിയുമായിരുന്നില്ലല്ലോ ...ആശംസകള്‍
aashamsakal..... blogil puthiya post...... ELLAAM NAMUKKARIYAAM, PAKSHE...... vayikkane.............
aadaranjalikal......... blogil puthiya post..... ELLAAM NAMUKKARIYAAM, PAKSHE...... vayikkane......
ആശംസകള്‍ ,ലളിതമായ രചന ,,ഇനിയും വരട്ടെ കഥകള്‍ ...
നന്നായിട്ടുണ്ട്.എല്ലാ ആശംസകളും നേരുന്നു
. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............
ശ്രീജിത്ത് കഥയെക്കാളേറെ കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു .....വാമൊഴി വഴക്കത്തിലെഴുതിയ കഥ..ഒരു കഥയില്ലായ്മയില്‍ നിന്നാണ് ഭേദപ്പെട്ട കഥ വികസിപ്പിച്ചിരിക്കുന്നത് ...താങ്കള്‍ക്ക് നല്ല കഴിവുണ്ട് ..കഥയെഴുത്തിനു കുറച്ചുകൂടി ഗൌരവമായ വിഷയങ്ങള്‍ കണ്ടെത്തുക ...എല്ലാ വിജയാശംസകളും
ലളിത സുന്ദരമായ കഥ
ആശംസകള്‍ നേരുന്നു
നല്ല എഴുത്ത്. ആദ്യമാണിവിടെ.
നല്ല രചന. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
Post a Comment