Monday, December 19, 2011

വായനാനുഭവം.




കഴിഞ്ഞ മെയ് ലക്കം വിദ്യാരംഗം മാസികയില്‍ പ്രസിദ്ധീകരിച്ച കഥയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മാന്യ സുഹൃത്തുക്കള്‍ വായിച്ച് അഭിപ്രായം പറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇനിയും പ്രസിദ്ധീകരിച്ച കഥകള്‍ പോസ്റ്റ് ചെയ്യാനുണ്ട്. സമയം പോലെ ഓരോന്നായി പോസ്റ്റ് ചെയ്യാം. വായിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്.

24 comments:

anupama said...

പ്രിയപ്പെട്ട ശ്രീജിത്ത്,
വായിക്കാന്‍ പറ്റിയില്ല...ഫോണ്ട് പ്രശ്നം !
ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍!
സസ്നേഹം,
അനു

പട്ടേപ്പാടം റാംജി said...

വായിക്കാന്‍ കഴിയുന്നില്ല.

Sandeep.A.K said...

:-(
sorry 4 not comment in long.. All the best sreejith... For you great effort.. Continue...

mini//മിനി said...

വായിക്കാൻ പറ്റിയില്ലെങ്കിലും പുതിയ ബ്ലോഗിന് ആശംസകൾ.

keraladasanunni said...

വായിക്കാന്‍ കഴിയുന്നില്ലല്ലോ.

sukhiyan said...

VAYIKKAN PATTUNNILLA PUTHIYA SAMRABHATHINU VIJAYASAMSAKAL..

Jefu Jailaf said...

മുഴുവനും വായിക്കാന്‍ പറ്റിയില്ല. ശ്രീജിത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍..

majeed alloor said...

പുതിയ ബ്ലോഗിന് ഭാവുകങ്ങൾ..

കുസുമം ആര്‍ പുന്നപ്ര said...

വായിക്കാന്‍ പറ്റുന്നില്ല

പ്രയാണ്‍ said...

ആശംസകള്‍

ചന്തു നായർ said...

വായിക്കാന്‍ കഴിയുന്നില്ലാ...കഴിവതും ബ്ലോഗ് രചനകൾ കീബ്ബോഡ് വഴി ടൈപ്പ് ചെയ്ത് പ്രസീദ്ധിക്കരിക്കുന്നതാണു. ഉത്തമം..താങ്കളുടെ രചനകൾക്ക് എല്ലാ ഭാവുകങ്ങളും...

ഒരു കുഞ്ഞുമയിൽപീലി said...

വായിക്കാന്‍ കഴിയുന്നില്ലാ മാഷേ എഡിറ്റ്‌ ചെയ്തു പോസ്റ്റ്‌ ചെയ്യ് ..എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

anamika said...

vayikkan kazhiyunnilla..

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

ഡിയര്‍ ശ്രീജിത്ത്‌....
വായിക്കാനും കമന്റിടാനും വിഷമം നേരിടുന്നു....
പ്രസിദ്ധീകരിച്ചവയാണ് എങ്കിലും അത് ടൈപ്പ് ചെയ്ത് പോസ്റ്റു ...
പുതിയ ബ്ലോഗിന് അഭിനന്ദനങ്ങള്‍....
സ്നേഹപൂര്‍വ്വം
ലീല എം ചന്ദ്രന്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കീയുപയോഗിച്ച് ടൈപ്പ് ചെയ്യൂ ഭായ്

മനോജ് കെ.ഭാസ്കര്‍ said...

പുതിയ ബ്ലൊഗിന് അഭിനന്ദനങ്ങള്‍..
ബാക്കിയെല്ലാം എല്ലാവരും പറഞ്ഞത്....

M. Ashraf said...

വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതു പരിഹരിക്കാന്‍ പകര്‍പ്പ് കൂടി ഇവിടെ ചേര്‍ക്കുക. അഭിനന്ദങ്ങള്‍

ജയരാജ്‌മുരുക്കുംപുഴ said...

HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL.................

സുസ്മേഷ് ചന്ത്രോത്ത് said...

കല്ലച്ച് നല്ലപേര്.രചനകള്‍ വായിക്കാം.
ആശംസകള്‍..

ബെഞ്ചാലി said...

പുതിയ ബ്ലോഗിനും പബ്ലിഷ് ചെയ്ത പോസ്റ്റിനും അഭിനന്ദനങ്ങള്‍......

ente lokam said...

അഭിനന്ദനങ്ങള്‍...
വായിച്ചെടുത്തു....ഇത്രയും ബുദ്ധിമുട്ടിക്കരുത്
വായനക്കാരെ കേട്ടോ...എന്നാലും നന്നായി..
ഇഷ്ടപ്പെട്ടു....ഇനിയുള്ളവ ടൈപ്പ് പോസ്റ്റ്‌ ആയി
തന്നെ ഇടുക...

ente lokam said...

അഭിനന്ദനങ്ങള്‍...
വായിച്ചെടുത്തു....ഇത്രയും ബുദ്ധിമുട്ടിക്കരുത്
വായനക്കാരെ കേട്ടോ...എന്നാലും നന്നായി..
ഇഷ്ടപ്പെട്ടു....ഇനിയുള്ളവ ടൈപ്പ് പോസ്റ്റ്‌ ആയി
തന്നെ ഇടുക...

റോസാപ്പൂക്കള്‍ said...

നല്ല കഥ.എഴുത്തിന്റെശൈലിയും നന്ന്.
പുതിയ ഒരു എഴുത്ത്കാരനെ പരിചയപ്പെട്ടതില്‍ സന്തോഷം

[[::ധനകൃതി::]] said...

മലയാള സാഹിത്യ നഭസ്സില്‍ തീര്‍ച്ചയായും തിളങ്ങുന്ന ഒരു നക്ഷത്രം തന്നെയ്യാന്നു ശ്രീ ശ്രീജിത്ത് മൂത്തേടത്ത് ......സമയം കിട്ടുമ്പോള്‍ മുഴുവന്‍ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം ........[[::ധനകൃതി::]] എല്ലാ ആശംസകളും .....