കഴിഞ്ഞ മെയ് ലക്കം വിദ്യാരംഗം മാസികയില്‍ പ്രസിദ്ധീകരിച്ച കഥയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മാന്യ സുഹൃത്തുക്കള്‍ വായിച്ച് അഭിപ്രായം പറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇനിയും പ്രസിദ്ധീകരിച്ച കഥകള്‍ പോസ്റ്റ് ചെയ്യാനുണ്ട്. സമയം പോലെ ഓരോന്നായി പോസ്റ്റ് ചെയ്യാം. വായിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്.